Tuesday, 3 September 2019

ഖാദിരിയ്യ മജ്‌ലിസ് ബുധനാഴ്ച

ഗാളിമുഖം: മര്‍കസ് ഖലീല്‍ സ്വലാഹില്‍ മാസാന്തം നടത്തിവരുന്ന ജല്‍സത്തുല്‍ ഖാദിരിയ്യ മജ്‌ലിസ് ബുധനാഴ്ച രാത്രി 7 മണിക്ക് ഖലീല്‍ സ്വലാഹില്‍ നടക്കും.സയ്യിദ് ഇമ്പിച്ചി തങ്ങള്‍ ഖലീല്‍ സ്വലാഹ് അധ്യക്ഷത വഹിക്കും. 

ബഷീര്‍ നഈമി കുണ്ടാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഹാരിസ് ഹിമമി സഖാഫി പരപ്പ ഉദ്‌ബോധനം നടത്തും. സയ്യിദ് സൈനുല്‍ ആബിദ്ദീന്‍ മുത്തുക്കൊയ അല്‍ അഹ്ദല്‍ കണ്ണവം ഖാദിരിയ്യ മജ്‌ലിസിന് നേതൃത്വം നല്‍കും. 


SHARE THIS

Author:

0 التعليقات: