മംഗളൂറു എയര്‍പോര്‍ട്ടില്‍ ആറ് ലക്ഷം രൂപയുടെ വിദേശ കറന്‍സിയുമായി യുവാവ് പിടിയില്‍

മംഗളൂറു : ദുബായിലേക്ക് കടത്താന്‍ ശ്രമിച്ച ആറ് ലക്ഷത്തോളം രൂപ മൂല്യം വരുന്ന വിദേശ കറന്‍സിയുമായി യുവാവിനെ കസ്റ്റംസ് വിഭാഗം പിടികൂടി.

ഹാരി സ്റ്റീവന്‍ ആന്റണി ഡിസൂസ എന്നയാളാണ് പിടിയിലായത്. ഞായറാഴ്ച വൈകുന്നേരം ദുബായ് വിമാനത്തില്‍ കയറാന്‍ എത്തിയതായിരുന്നു യുവാവ്. 2.93 ലക്ഷം മൂല്യം വരുന്ന യു.എ. ഇ. ദിര്‍ഹമും 2.94 ലക്ഷം മൂല്യമുള്ള യു.എസ്. ഡോളറുമാണ് പിടിച്ചെടുത്തത്.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍