Monday, 23 September 2019

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ 14ാമത് ഉറൂസ് മുബാറക് 2020 ഏപ്രില്‍ 10, 11 തിയ്യതികളില്‍





























പുത്തിഗെ: മുഹിമ്മാത്ത് സ്ഥാപനങ്ങളുടെ ശില്‍പ്പിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും എസ് വൈ എസ് സംസ്ഥാന ട്രഷററുമായിരുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ 14ാമത് ഉറൂസ് മുബാറക് 2020 ഏപ്രില്‍ 10,11 തിയ്യതികളില്‍ വിപുലമായ പരിപാടികളോടെ നടത്താന്‍ മുഹിമ്മാത്ത് കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചു. 

കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സയ്യിദ് ഇബ്രാഹിം ഹാദി സഖാഫി, സയ്യിദ് മുനീറുല്‍ അഹ്ദല്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ഹാജി അമീര്‍ അലി ചൂരി, സുലൈമാന്‍ കരിവെള്ളൂര്‍, ഉമര്‍ സഖാഫി കര്‍ന്നൂര്‍ സംബന്ധിച്ചു.


SHARE THIS

Author:

0 التعليقات: