Thursday, 5 September 2019

നൂറ് രൂപ സ്‌കീം; ആദ്യ വിഹിതം കൈമാറി

പുത്തിഗെ:  മുഹിമ്മാത്തിന്റെ മുന്നേറ്റ പ്രവര്‍ത്തനങ്ങളില്‍ എല്ലാവര്‍ക്കും ഭാഗമാകാന്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ അവസാനമായി നിര്‍ദ്ദേശിച്ച നൂറ് രൂപ സ്‌കീമില്‍ മുഹിമ്മാത്ത് പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ഹാഫിളുകള്‍ മുഖേനേ അംഗമായവരുടെ ആദ്യ വിഹിതം ഹാഫിള് അബ്ദുല്‍ മജീദ് സഖാഫി പള്ളപ്പാടി, ഹാഫിള് അഷ്‌റഫ് സഖാഫി കക്കിഞ്ച എന്നിവര്‍ മുഹിമ്മാത്ത് ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ന്നൂറിന് കൈമാറി. 

സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്ദുസ്സലാം അഹ്‌സനി പഴമള്ളൂര്‍, മഹ്ബൂബ് സംബന്ധിച്ചു.


SHARE THIS

Author:

0 التعليقات: