Sunday, 1 September 2019

ആശുറാഅ് സെപ്തംബര്‍ 11 ബുധനാഴ്ച; കാസര്‍കോട് ജില്ലയില്‍ മുഹറം 1 ഞായറാഴ്ച



കോഴിക്കോട്: ദുല്‍ഹജ്ജ് 29 ന് ശനിയാഴ്ച മുഹര്‍റം മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചിട്ടില്ലാത്തതിനാല്‍ മുഹര്‍റം ഒന്ന് സെപ്തംബര്‍ രണ്ട് തിങ്കളാഴ്ചയും അതനുസരിച്ച് ആശൂറാഅ (മുഹര്‍റം 10) സെപ്തംബര്‍ 11 ബുധനാഴ്ചയുമായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി, സയിദ് ളിയാഉല്‍ മുസ്തഫ മാട്ടൂല്‍ എന്നിവര്‍ അറിയിച്ചു.

അതെസമയം, കാസര്‍കോട് ജില്ലയില്‍ ഞായറാഴ്ചയാണ് മുഹര്‍റം ഒന്ന്.


SHARE THIS

Author:

0 التعليقات: