Tuesday, 24 September 2019

കൊച്ചി അമൃത ആശുപത്രിയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു


കൊച്ചി: ഇടപ്പള്ളി അമൃത ആശുപത്രിയില്‍ എംബിബിഎസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിക്കുകയായിരുന്നു.


ഡല്‍ഹി സ്വദേശി വിയോള റസ്റ്റോഗിയാണ് ആത്മഹത്യ ചെയ്തത്. ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയാണ് പരീക്ഷയില്‍ തോറ്റതാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.


SHARE THIS

Author:

0 التعليقات: