Monday, 23 September 2019

മാധവന്‍ കൊടക്കാടിന് സഹപാഠികളുടെ സാന്ത്വന സ്പര്‍ശം

നീലേശ്വരം: കരള്‍സംബന്ധമായ അസുഖംമൂലം ചികിത്സയില്‍ കഴിയുന്ന മാധവന്‍ കൊടക്കാടിനു നീലേശ്വരം പ്രതിഭകോളേജ് 1989-91 പ്രീഡിഗ്രി ബാച്ച് കൂട്ടായ്മ 'സ്മൃതി ' യുടെ ധനസഹായം നീലേശ്വരത്തു ചേര്‍ന്ന യോഗത്തില്‍   തലശ്ശേരി ഡി വൈ എസ് പി ശ്രീ കെ വി വേണുഗോപാലന്‍ കൈമാറി.  

ചടങ്ങില്‍ എ. സുധാകരന്‍ അധ്യക്ഷതവഹിച്ചു.  സുധീര്‍ വി സ്വാഗതവും വത്സല കൃഷ്ണന്‍ നന്ദിയും പറഞ്ഞു.  മധുപണിക്കര്‍ പാലായി ആശംസ അര്‍പ്പിച്ചു സംസാരിച്ചു.


SHARE THIS

Author:

0 التعليقات: