Monday, 2 September 2019

ഉളുവാറിലെ എല്‍ എച്ച് അന്തുഞ്ഞി ഹാജി നിര്യാതനായി

കുമ്പള: പൗരപ്രമുഖനും പഴയകാല ബസ് ഉടമയും മത -സാമൂഹിക,രാഷ്ട്രീയ മേഖലകളില്‍ നിറഞ്ഞുനിന്ന ഉളുവാറിലെ എല്‍ .എച് അന്തുഞ്ഞി ഹാജി (74) നിര്യാതനായി.

ഉളുവാര്‍ ജുമാ മസ്ജിദ് പ്രസിഡന്റായി ദീര്‍ഘ കാലം പ്രവര്‍ത്തിച്ച അദ്ദേഹം ഉളുവാര്‍ സ്‌കൂളിന്റെ പി.ടി .എ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 

ഭാര്യ: ബീഫാത്തിമ. മക്കള്‍: ഇബ്‌റാഹിം, സിദ്ദീഖ്, നാസര്‍, സഫിയ. 


SHARE THIS

Author:

0 التعليقات: