Friday, 13 September 2019

അംഗഡിമുഗറിലെ ജൂബിലി അബ്ദുര്‍റഹ്മാന്‍ നിര്യാതനായി

പുത്തിഗെ: അംഗഡിമുഗറിലെ പൗര പ്രമുഖനും മുസ്ലിം ജമാഅത്ത് അംഗഡിമുഗര്‍ യൂണിറ്റ് വൈസ് പ്രസിഡന്റും, ദീര്‍ഘകാലം മുംബൈയിലെ വ്യാപാരിയുമായിരുന്ന കൊല്ലമാടുക്കം ജൂബിലി അബ്ദുല്‍ റഹിമാന്‍ (84) നിര്യാതനായി. 

നഫീസയാണ് ഭാര്യ . മക്കള്‍ :ആയിഷ , സുബൈദ, ശാഹുല്‍ ഹമീദ് ( ഗള്‍ഫ് ) സുഹറ . മരുമക്കള്‍ : പി എ സൂപ്പി താഴെ, സീതി പെര്‍ള, സുള്‍ഫിക്കര്‍ കട്ടത്തടുക്ക, സൗദ ചള്ളങ്കയം.


SHARE THIS

Author:

0 التعليقات: