Monday, 2 September 2019

മഹമൂദ് മുന്‍ഷി നിര്യാതനായി

തൃക്കരിപ്പൂര്‍: തുരുത്തി ചീക്കോത്ത് സ്വദേശിയും, തൃക്കരിപ്പൂര്‍ വെള്ളാപ്പില്‍ സ്ഥിരതാമസക്കാരനുമായ തൈവളപ്പില്‍ മഹ്മൂദ് മുന്‍ഷി (70) നിര്യാതനായി. 

ഭാര്യ: എം ടി പി സല്‍മത്ത്. മക്കള്‍: താഹിറ, ബുഷ്റ, ജുബൈരിയ, യഹ്യ, സലീം. സഹോദരങ്ങള്‍: കുഞ്ഞഹമ്മദ് ആനച്ചാല്‍, പരേതയായ ആയിഷ, സഫിയ, ഖദീജ. മരുമക്കള്‍: ഇസ്മായില്‍ സഅദി, ശാഹുല്‍ ഹമീദ്. 

ജനാസ വെള്ളാപ്പ് ജുമാമസ്ജിദ് ഖബര്‍ സ്ഥാനിയില്‍ മറവ് ചെയ്തു.    


SHARE THIS

Author:

0 التعليقات: