Monday, 23 September 2019

പുളിക്കൂറിലെ മറിയമ്മ നിര്യാതയായി

മധൂര്‍: പുളിക്കൂറിലെ പരേതനായ നെക്കര മഹമ്മദിന്റെ ഭാര്യ  മറിയമ്മ (85) നിര്യാതയായി. പുളിക്കൂര്‍ യൂണിറ്റ് കേരള മുസ്ലിം ജമാഅത് സെക്രട്ടറി പി.എം അബൂബക്കറിന്റയും എസ്.വൈ.എസ് ഫൈനാന്‍സ് സെക്രട്ടി താജുദ്ധീന്റെയും മതാവാണ്. മറ്റു മക്കള്‍:  അബ്ബാസ്, അബ്ദുല്‍ ഖാദര്‍, അബ്ദുല്ല, ഇസ്ഹാഖ്, സുബൈദ, നഫീസ, ആയിശ മരുമക്കള്‍: മുഹമ്മദ്, അബൂബക്കര്‍, സഫീയ, റുഖ്യായ, സുഹ്‌റ, റുഖ്‌സാന, റംസീന്‍.

പുളിക്കൂര്‍ ഖിളര്‍ ജുമാ മസ്ജിദ് പരിസരത്ത് കബറടക്കും.


SHARE THIS

Author:

0 التعليقات: