Thursday, 5 September 2019

എ കെ ജി നഗറിലെ മുഹമ്മദ് അശ്‌റഫ് നിര്യാതനായി

പുത്തിഗെ: ആരിക്കാടി കുമ്പോല്‍ സ്വദേശിയും മുഹിമ്മാത്ത് എ.കെ.ജി നഗറില്‍ താമസക്കാരനുമായ മുഹമ്മദ് അശ്‌റഫ് (45) നിര്യാതനായി. ഹൃദയസ്തംഭനം മൂലം ബുധനാഴ്ച രാത്രി സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം.
ആരിക്കാടിയിലെ പരേതനായ ഇ പി ഇസ്മായിന്റെ മകനാണ്. 


SHARE THIS

Author:

0 التعليقات: