Tuesday, 10 September 2019

എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങളുടെ മാതാവ് ആയിഷാ ബീവി നിര്യാതയായി

ഫറോക്ക്:  തലപ്പാറ പി കെ എസ്  തങ്ങളുടെയും എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങളുടെയും മാതാവ് ആയിഷാ ബീവി (85) നിര്യാതയായി. മയ്യിത്ത് നിസ്‌കാരം ചൊവ്വാഴ്ച രാത്രി 9 മണിക്ക് ഫറോക്ക് ഖാദിസിയ്യ ഗ്രാന്‍ഡ് മസ്ജിദില്‍. ഖബറടക്കം 10 മണിക്ക് മൂന്നിയൂര്‍ പാറക്കടവ് സാദാത്ത് മഖാമില്‍.

മറ്റു മക്കള്‍: കുഞ്ഞിബീവി, ആറ്റക്കോയ തങ്ങള്‍,  ആറ്റ ബീവി, മുല്ലബീവി, ലൈലാ ബീവി. ജമാതാക്കള്‍: സയ്യിദ് ജാഫര്‍ ശിഹാബ് തങ്ങള്‍,
ആയിഷാ ബീവി, കുഞ്ഞിബീവി, റാഹില ബീവി,
പരേതരായ ഹൈദറൂസ് തങ്ങള്‍, ബാപ്പു തങ്ങള്‍.


SHARE THIS

Author:

0 التعليقات: