Thursday, 12 September 2019

പെരിയടുക്ക മാസാന്ത ബദ്രിയ്യ: മജ്ലിസ് വെള്ളിയാഴ്ച

ചൗക്കി: പെരിയടുക്ക ബദ്രിയ്യ എജ്യു സെന്റ്ററില്‍ എല്ലാ മാസവും നടന്ന് വരുന്ന ബദ്രിയ്യ: മജ് ലിസ് വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക്  നടക്കും

  സയ്യിദ് ഹാഫിള്  ഫഖ്‌റുദ്ദീന്‍ അല്‍ ഹദ്ദാദ് തങ്ങള്‍ നേതൃത്വം നല്‍കും. മര്‍കസ് ശരീഅ സിറ്റി മുദരിസും ലക്ച്ചററും പ്രമുഖ ഗ്രന്ഥ രചയിതാവുമായ അബ്ദുല്‍ ബസ്വീര്‍ കാമില്‍ സഖാഫി  ഉല്‍ബോധന ഭാഷണം നടത്തും.
സുലൈമാന്‍ സഖാഫി ദേശാങ്കുളം, മുസ്തഫ ഹനീഫി, ഉമര്‍ ഹിമമി അല്‍ അഹ്‌സനി കാമില്‍ സഖാഫി,  സഹീദ് സഅദി കെ.എം. അബ്ദുര്‍റസാഖ് സഖാഫി കോട്ടക്കുന്ന്, അബ്ദുല്‍ ഖാദിര്‍ സഅദി പയോട്ട, അഷ്‌റഫ് സഅദി ആരിക്കാടി, മുഹമ്മദ് തമീം അഹ്‌സനി ,ഉമറുല്‍ ഫാറൂഖ് ഹിമമി കാമില്‍ സഖാഫി, മുനീര്‍ സഅദി നെല്ലിക്കുന്ന്, ബഷീര്‍ മിസ്ബാഹി എരിയാല്‍, ഹകീം സഖാഫി മജല്‍, മുഹമ്മദ് ജദീര്‍ ഹിമമി മലങ്കര, പയ്യക്കി മുഹമ്മദാജി , സലിം കോപ്പ,  മൊയ്തു കെ.എം,എ.കെ കമ്പാര്‍, അബദുല്ല മല്ലം ,ഹസൈനാര്‍ ചൗക്കി, ഹകീം ഹാജി മഠം തുടങ്ങിയവര്‍ സംബന്ധിക്കും.


SHARE THIS

Author:

0 التعليقات: