സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സ്വാഗതസംഘം സബ് കമ്മിറ്റി രൂപീകരിച്ചു

കാസറഗോഡ്:  ഡിസംബറില്‍ നടക്കുന്ന സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സ്വാഗതസംഘം വിവിധ സബ്കമ്മിറ്റി ചെയര്‍മാന്‍ കണ്‍വീനര്‍മാരായി യഥാക്രമം  മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ , സുലൈമാന്‍ കരിവെളളൂര്‍ ( പ്രോഗ്രാം ) എപി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, അബ്ദുല്‍ ഖാദര്‍ ഹാജി പാറപ്പള്ളി (ഫൈനാന്‍സ്) , എസ് എ അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, സാദിക് ആവളം ( പ്രചരണം) ,പി ബി ബശീര്‍ പുളിക്കൂര്‍, സി എല്‍ ഹമീദ് ( മീഡിയ) , അബ്ദുല്ല ഹാജി കളനാട്,അബ്ദുല്‍ ജബ്ബാര്‍ ഹാജി നുള്ളിപ്പാടി ( ഭക്ഷണം) ,അഹമ്മദ് മൗലവി കുണിയ, ഫാസില്‍ സഅദി ( സ്വീഗരണം),അബൂബക്കര്‍ ഹാജി ബേവിഞ്ച,  ശാഫി സഅദി ഷിറിയ ( സ്റ്റേജ് & ഡെകറേഷന്‍) ശാഫി ഹാജി കിഴൂര്‍, സി എച്ച് ഇഖ്ബാല്‍ (ലൈറ്റ് & സൗണ്ട്) , അഡ്വ. ബശീര്‍ ആലടി , നാഷനല്‍ അബ്ദുല്ല ( ലോ & ഓര്‍ഡര്‍), ഇസ്മായീല്‍ സഅദി പാറപ്പള്ളി, അശറഫ് സഅദി ആരിക്കാടി ( വളണ്ടിയര്‍) സൂപി മദനി കന്തല്‍, അശറഫ് കരിപ്പൊടി ( സപ്ലിമെന്റ് ), കരിം  സഅദി ഏണിയാടി, എം അബ്ദുല്‍റഹ്മാന്‍ കല്ലായി ( അക്കമഡേഷന്‍ ) ,ഡോ. മൊയ്തീന്‍ കുഞ്ഞി , ഡോ. അബ്ദുല്ല കാഞ്ഞങ്ങാട് ( മെഡിക്കല്‍ ) , പി പി ഉബൈദുല്ലാഹി സഅദി നദ്വി , ലത്വീഫ് സഅദി കോട്ടില (ഗസ്റ്റ്), സിദ്ധീഖ് സഖാഫി ബായാര്‍, ജമാലുദ്ധീന്‍ സഖാഫി ആദൂര്‍ ( വിഭവ സമാഹരണം ), അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി, ഡോ. അമീന്‍ മുഹമ്മദ് സഖാഫി ( വിദേശം ),  മുനീര്‍ സഅദി, അസീസ് സഅദി (മഹല്ല് പ്രഭാഷണം) , സയ്യിദ് ജഅ്ഫര്‍ തങ്ങള്‍ മാണിക്കോത്ത്, അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന് ( സാന്ത്വനം ) ,മദനി ഹമീദ് കാഞ്ഞങ്ങാട്, സി എന്‍ ജഅഫര്‍ സാദിഖ് (പി.ആര്‍.ഒ), സൈതലവി ഖാസിമി,സ്വലാഹുദ്ധീന്‍ അയ്യൂബി (ദഅ്വ), എം പി അബ്ദുല്ല ഫൈസി.ശറഫുദ്ദീന്‍ സഅദി (സുവനീര്‍), ഹനിസ് ഹനീഫ, ഉസ്മാന്‍ സഅദി (എക്സിബിഷന്‍), പി മുഹമ്മദ് സ്വാലിഹ് സഅദി തളിപ്പറമ്പ്, ഹിബതുള്ള തങ്ങള്‍ ( ആത്മീയം ), ഇബ്രാഹിം സഅദി വിട്ടല്‍,സുലൈമാന്‍ ഹാജി വയനാട് (അയല്‍ കൂട്ടം) ഇബ്രാഹിം സഅദി മുഗു, ആസിഫ് ഫാളിരി (പാരന്റ്സ് മീറ്റ്) ബി എ അലി മൊഗ്രാല്‍ (കോ-ഓഡിനേറ്റര്‍) എന്നിവരെ തിരഞ്ഞെടുത്തു. 

ഇതുസംബന്ധമായി നടന്ന ഗോള്‍ഡന്‍ ഫെയ്സ് സ്പെഷ്യല്‍ കണ്‍വെന്‍ഷനില്‍ പ്രസിഡണ്ട് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ അധ്യക്ഷത വഹിച്ചു.


Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍