വൈകിട്ട് ഏഴിന് താജുല്‍ ഉലമ സ്ക്വയറില്‍ നടക്കുന്ന മഹ്ളറത്തുല്‍ ബദ് രിയ്യയക്ക് സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം നേതൃത്വം നല്‍കും. മുഹമ്മദ് റഫീഖ് സഅദി ദേലംപാടി നസീഹത്ത് നല്‍കും. മറ്റു പ്രമുഖ പണ്ഡിതന്മാരും സാദാത്തുക്കളും സംബന്ധിക്കും.
മഹ്ളറത്തുല്‍ ബദ്രിയ്യ ഒന്നാം വാര്‍ഷികം 24ന്
അഡൂര്‍: കേരള മുസ്ലിം ജമാഅത്ത് എസ് വൈ എസ്, എസ് എസ് എഫ് സംഘടിപ്പിക്കുന്ന മഹ്ളറത്തുല്‍ ബദ് രിയ്യ ഒന്നാം വാര്‍ഷികം സപ്തംബര്‍ 24ന് നടക്കും.

0 التعليقات: