Wednesday, 4 September 2019

ബദിയഡുക്ക സോണ്‍ സാന്ത്വന കേന്ദ്രം ഉല്‍ഘാടനം ചെയ്തു

ബദിയഡുക്ക: സമസ്ത കേരള സുന്നി യുവജന സംഘം ബദിയഡുക്ക സോണ്‍ സാന്ത്വന കേന്ദ്രം എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് ആറ്റക്കോയ ബാഹസ്സന്‍ തങ്ങള്‍ പഞ്ചിക്കല്‍ ഉല്‍ഘാടനം ചെയ്തു. സോണ്‍ പ്രസിഡന്റ് എ കെ സഖാഫി കന്യാന അധ്യക്ഷത വഹിച്ചു. 

ജില്ലാ സെക്രട്ടറി കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട വിഷയാവതരണം നടത്തി.അബൂബക്കര്‍ ഫൈസി കുമ്പഡാജെ, വാഹിദ് സഖാഫി ദേരഡുക്ക, ബഷീര്‍ സഖാഫി കൊല്യം, എം എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ ശേണി, ഇബ്രാഹിം ദാരിമി ഗുണാജെ, അബ്ദുല്ല മുസ്ലിയാര്‍ കുമ്പഡാജെ, മാഹിന്‍കേളോട്ട്, ബാലകൃഷ്ണ ഷെട്ടി, ബദിയഡുക്ക ഗ്രാമ പഞ്ചായത്ത് ചെയര്‍മാന്‍ അന്‍വര്‍ ഓസോണ്‍, കുഞ്ചാര്‍ മുഹമ്മദ് കുഞ്ഞി ഹാജി, അഷ്‌റഫ് മുനിയൂര്‍, കെ എച്ച് അബ്ദുല്ല മാസ്റ്റര്‍, അബൂബക്കര്‍ സഅദി നെക്രാജെ, അബ്ദുല്ല സഅദി തുപ്പക്കല്‍, അബ്ദുല്ല മുസ്ലിയാര്‍ കുതുങ്കില, അസീസ് ഹിമമി ഗോസാട, അഷ്‌റഫ് സഖാഫി ശേണി, സിദ്ദീഖ് ഹനീഫി, മുഹമ്മദ് മുസ്ലിയാര്‍ ഗോളിയഡുക്ക, അബ്ദുല്‍ റസാഖ് ഗുണാജെ, സാബിത്ത് ബദിയഡുക്ക, റിയാസ് ഹനീഫി , റസൂദ് നെക്രാജെ,ബഡുവന്‍ കുഞ്ഞി ഹാജി പയ്യാലടുക്ക, അബ്ദുല്ല ഹാജി കണ്ടിക,വടകര മുഹമ്മദ് ഹാജി, അബ്ദുല്‍ റഹ്മാന്‍ ഹാജി ചടേക്കല്‍, കെ എന്‍ ഇബ്രാഹിം, മമ്മിഞ്ഞി ഹാജി മാവിനക്കട്ട, ഇദ്ദീന്‍ കുഞ്ഞി കന്യപ്പാടി, മളി അബ്ദുല്ല കുഞ്ഞി ഹാജി, ഹമീദ് ഹാജി ചടേക്കല്‍,  അലവി മുസ്ലിയാര്‍ പെരഡാല, താജുദ്ദീന്‍ നെല്ലിക്കട്ട, അബ്ബാസ് കുമ്പഡാജെ,ശരീഫ് ഹാജി മാവിനക്കട്ട, ശാഫി ബീജന്തഡുക്ക, ഉമര്‍ പാടലടുക്ക,തുടങ്ങിയവര്‍ സംബന്ധിച്ചു.സാന്ത്വന സെക്രട്ടറി കബീര്‍ ഹിമമി ഗോളിയടുക്ക സ്വാഗതവും ഇഖ്ബാല്‍ ആലങ്കോട് നന്ദിയും പറഞ്ഞു.


SHARE THIS

Author:

0 التعليقات: