Thursday, 12 September 2019

എസ് വൈ എസ് മധൂര്‍ സര്‍ക്കിള്‍ സഅദിയ്യ ലീഡ്‌സ് ഞായറാഴ്ച

മധൂര്‍: ജാമിഅ സഅദിയ്യ അറബിയ്യ യുടെ ഗോള്‍ഡണ്‍ ജൂബിലിയുടെ ഭാഗമായി സമസ്ത കേരള സുന്നി യുവജന സംഘം മധൂര്‍ സര്‍ക്കിള്‍ സംഘടിപ്പിക്കുന്ന ബഹുജന കണ്‍വെന്‍ഷന്‍ 'സഅദിയ്യ ലീഡ്‌സ് ' സെപ്റ്റംബര്‍ 15ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ഉളിയത്തടുക്ക അല്‍ ഹുസ്‌ന ഷി അക്കാദമി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. 

പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ഉല്‍ഘാടനം ചെയ്യും. സര്‍ക്കിള്‍ പരിധിയിലെ മുഴുവന്‍ പ്രാസ്ഥാനിക നേതാക്കള്‍ സംബന്ധിക്കും.


SHARE THIS

Author:

0 التعليقات: