Friday, 6 September 2019

എസ് വൈ എസ് ഒലിവ് രാപ്പാര്‍ക്കല്‍ ഞായറാഴ്ച

പള്ളങ്കോട്: എസ് വൈ എസ് പള്ളങ്കോട് സര്‍ക്കിള്‍ ഒലിവ് രാപ്പാര്‍ക്കല്‍ ഞായറാഴ്ച നടക്കും.
ഞായറാഴ്ച വൈകിട്ട് ആറുമണിക്ക് ഖലീല്‍ സ്വലാഹിലാണ് പരിപാടി. സര്‍ക്കിള്‍ സോണ്‍ നേതാക്കള്‍ നേതൃത്വം നല്‍കും. പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും. 


SHARE THIS

Author:

0 التعليقات: