Sunday, 15 September 2019

എസ് വൈ എസ് പെര്‍ള സര്‍ക്കിള്‍ ടീം ഒലീവ് രാപാര്‍ക്കല്‍ സമാപിച്ചു

പെര്‍ള: സമസ്ത കേരള സുന്നി യുവജന സംഘം പെര്‍ള സര്‍ക്കിള്‍ ദേരഡുക്ക മദീനത്തുന്നൂറില്‍ സംഘടിപ്പിച്ച ടീം ഒലീവ്  രാപാര്‍ക്കല്‍ സമാപിച്ചു. 

അഷ്‌റഫ് സഖാഫി ഷേണിയുടെ അധ്യക്ഷതയില്‍ അബ്ദുല്‍ റഹ്മാന്‍ സഖാഫി ഉക്കിനഡുക്ക ഉദ്ഘാടനം ചെയ്തു. അബ്ദുസ്സമദ് മദനി മണിയംപാറ വിഷയാവതരണം നടത്തി. കുമ്പള സോണ്‍ എസ് വൈ എസ് സാന്ത്വന സെക്രട്ടറി സയ്യിദ് ഹാമിദ് അന്‍വര്‍ സഖാഫി തങ്ങള്‍ ക്ലാസ്സിന് നേതൃത്വം നല്‍കി. നിസാര്‍ ഹിമമി ഗുണാജെ സ്വാഗതവും അബ്ദുല്‍ റസാഖ് ഗുണാജെ നന്ദിയും പറഞ്ഞു


SHARE THIS

Author:

0 التعليقات: