Tuesday, 24 September 2019

മഹളറത്തുല്‍ ബദ്രിയയും ളിയാഫയും ഇന്ന് പര്‍ളാഡത്ത്

പുത്തിഗെ: കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് പര്‍ളാഡം യൂണിറ്റ് മാസാന്ത മഹളറത്തുല്‍ ബദ്രിയയും ളിയാഫ കുടുംബ സംഗമവും ചൊവ്വാഴ്ച ഇഷാഅ് നിസ്‌ക്കാരന്തരം സ്റ്റാര്‍ യൂസുഫിന്റെ വസതിയില്‍ നടക്കും. സര്‍ക്കിള്‍ നേതാക്കള്‍ സംബന്ധിക്കും.


SHARE THIS

Author:

0 التعليقات: