പര്‍ളാഡം യൂണിറ്റ് ളിയാഫ കുടുംബ സംഗമം

അംഗഡി മുഗര്‍: കേരള മുസ്ലിം ജമാഅത്ത്,എസ്.വൈ.എസ്,എസ്.എസ്.എഫ് പര്‍ളാഡം യൂണിറ്റ് മാസത്തില്‍ നടത്തിവരാറുള്ള മഹളറത്തുല്‍ ബദ്രിയയും,ളിയാഫ കുടുംബ സംഗമവും സ്റ്റാര്‍ യൂസുഫ് വസതിയില്‍ നടന്നു .

കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡന്റ് ആദം കുഞ്ഞി യുടെ അധ്യക്ഷതയില്‍ എസ്.വൈ.എസ് പ്രസിഡന്റ് ബഷീര്‍ മദനി ഉദ്ഘാടനം ചെയ്തു .സഈദ് മാസ്റ്റര്‍ വിഷയാവതരണം നടത്തി. യൂസുഫ് ,മുഹമ്മദ് കുഞ്ഞി, സുബൈര്‍ പാടി ,അഷ്‌റഫ് ,സൗദ് ആദില്‍,അബ്ദുല്ല കുഞ്ഞി നേത്രത്വം നല്‍കി ..

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍