കര്‍മ്മസജ്ജരായി ടീം ഒലീവ് പുത്തിഗെ സൗത്ത്

പുത്തിഗെ:  എസ് വൈ എസ് പുത്തിഗെ സൗത്ത് സര്‍ക്കിള്‍ ടീം ഒലീവ് രാപ്പാര്‍ക്കല്‍ ക്യാമ്പ് സമാപിച്ചു. സയ്യിദ് ഹാമിദുല്‍ അന്‍വര്‍ അഹ്ദല്‍ ഉദ്ഘാട നം ചെയ്തു. 

ഇബ്‌റാഹിം സഖാഫി കര്‍ണൂര്‍, താജുദ്ദീന്‍ മാസ്റ്റര്‍, അബ്ബാസ് സഖാഫി, ഇബ്‌റാഹിം സഖാഫി അര്‍ളടുക്ക, സലാം സഖാഫി പാടലടുക്ക തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. ഫൈസല്‍ സഖാഫി, ഖാദര്‍ അമാനി, ബശീര്‍ സഅദി ഉപ്പിന, ഉമര്‍ ഉപ്പിന തുടങ്ങിയവര്‍ സംബന്ധിച്ചു. അശ്‌റഫ് സഖാഫി സ്വാഗതവും സ്വാഗതവും മുഹ്‌യിദ്ദീന്‍ ഹിമമി നന്ദിയും പറഞ്ഞു. 



Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍