മുള്ളേരിയയില്‍ വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങിമരിച്ചു

മുള്ളേരിയ: വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി
മരിച്ചു. മുള്ളേരിയ അടുക്കം ചോദമൂലയിലെ സി. ചന്ദ്രശേഖര - രാധ ദമ്പതികളുടെ മകന്‍ ശ്രീകുട്ടന്‍ എന്ന ശ്രീജന്‍ കുമാര്‍(23) ആണ് മരിച്ചത്. ആര്‍ എസ് എസ് കാറഡുക്ക മണ്ഡല്‍ ഭൗതിക് പ്രമുഖ് ആണ്. പെര്‍ള നളന്ദ കോളേജില്‍ നിന്ന് ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം
കാസറഗോഡ് സ്വകാര്യ കോളേജിലെ കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിയാണ്.
സഹോദരങ്ങള്‍: ജിതിന്‍, ശ്രുതി. 
സംസ്‌കാരം തിങ്കളാഴ്ച ഉച്ചക്ക് വീട്ടുവളപ്പില്‍.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍