Friday, 4 October 2019

തലയിലൊളിപ്പിച്ച് കടത്തിയ ഒന്നേകാല്‍ കിലോ സ്വര്‍ണവുമായി മലയാളി പിടിയില്‍

കൊച്ചി: തലയിലൊളിപ്പിച്ച് കൊണ്ടുവന്ന സ്വര്‍ണവുമായി മലയാളി പിടിയില്‍. ഷാര്‍ജയില്‍ നിന്നും വന്ന മലപ്പുറം സ്വദേശി നൗഷാദാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായത്. 


തലയുടെ ഒരു ഭാഗത്തെ മുടി മാറ്റി അവിടെ പേസ്റ്റ് രൂപത്തില്‍ സ്വര്‍ണം ഒളിപ്പിച്ച്, അതിനുമുകളില്‍ വിഗ് വച്ചാണ് നൗഷാദ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഒന്നേകാല്‍ കിലോ സ്വര്‍ണമാണ് നൗഷാദ് ഷാര്‍ജയില്‍ നിന്നും കടത്തികൊണ്ടുവന്നത്.




SHARE THIS

Author:

0 التعليقات: