Wednesday, 9 October 2019

മാസാന്ത ബദ്‌രിയ്യ: മജ്ലിസ് വെള്ളിയാഴ്ച

ചൗക്കി: പെരിയടുക്ക ബദ്രിയ്യ എജ്യു സെന്റ്ററില്‍ എല്ലാ മാസവും നടന്ന് വരുന്ന ബദ്രിയ്യ: മജ് ലിസ് ഒക്ടോബര്‍ 11 വെള്ളി  വൈകിട്ട് 6 മണിക്ക്  നടക്കും. സയ്യിദ് ഹാഫിള് ഫഖ്‌റുദ്ദീന്‍ അല്‍ ഹദ്ദാദ് തങ്ങള്‍ നേതൃത്വം നല്‍കും.സുലൈമാന്‍ സഖാഫി ദേശാംകുളം പ്രഭാഷണം നടത്തും.

മുസ്തഫ ഹനീഫി, ഉമര്‍ ഹിമമി അല്‍ അഹ്‌സനി കാമില്‍ സഖാഫി,  സഹീദ് സഅദി കോട്ടക്കുന്ന്,  അബ്ദുല്‍ ഖാദിര്‍ സഅദി പയോട്ട, അഷ്‌റഫ് സഅദി ആരിക്കാടി, മുഹമ്മദ് തമീം അഹ്‌സനി ,ഉമറുല്‍ ഫാറൂഖ് ഹിമമി കാമില്‍ സഖാഫി, മുനീര്‍ സഅദി നെല്ലിക്കുന്ന്,  ഹകീം സഖാഫി മജല്‍, മുഹമ്മദ് ജദീര്‍ ഹിമമി മലങ്കര, പയ്യക്കി മുഹമ്മദാജി , സലിം കോപ്പ,  എ.കെ കമ്പാര്‍, അബദുല്ല മല്ലം ,ഹസൈനാര്‍ ചൗക്കി,  തുടങ്ങിയവര്‍ സംബന്ധിക്കും


SHARE THIS

Author:

0 التعليقات: