Thursday, 17 October 2019

ബഹ്റൈന്‍ ആര്‍.എസ്.സിക്ക് പുതിയ നേതൃത്വം

മനാമ : രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) ബഹ്‌റൈന്‍ നാഷനല്‍ കമ്മിറ്റിക്ക് പുതിയ നേതൃത്വം. ഈസാ ടൗണില്‍ നടന്ന നാഷണല്‍ കൗസില്‍ ഐ.സി.എഫ് നാഷനല്‍ അഡ്മിനും പി.ആര്‍ പ്രസിഡന്റുമായ അബ്ദുല്‍ സലാം മുസിലിയാര്‍ കോട്ടക്കല്‍ ഉത്ഘാടനം ചെയ്തു. ഐ സി എഫ് സര്‍വ്വീസ് പ്രസിഡ്ന്റ് വി പി കെ അബൂബക്കര്‍ ഹാജി, നിസാം മുസ്ലിയാര്‍ കണ്ണൂര്‍, ആര്‍ എസ് സി മുന്‍ ജനറല്‍ കവീനര്‍ അബ്ദുസമദ് കാക്കടവ്, വൈസ് ചെയര്‍മാനായിരുന്ന സുബൈര്‍ മാസ്റ്റര്‍ തിരൂര്‍, കലാലയം കണ്‍വീനറായിരുന്ന ഷാഫി വെളിയങ്കോട്, അഷറഫ് കോട്ടക്കല്‍, മൂസാ കരിമ്പില്‍ എന്നിവര്‍ സംസാരിച്ചു.

നാഷനല്‍ കൗസില്‍ ആര്‍ എസ് സി ഗള്‍ഫ് കൗസില്‍ ചെയര്‍മാന്‍ അബൂബക്കര്‍ അസ്ഹരി (യു എ ഇ) ഗള്‍ഫ് കൗസില്‍ എക്‌സികുട്ടീവ് അംഗം അഹ്മദ് ഷെറിന്‍ (യു എ ഇ) എിവര്‍ കൗസില്‍ നടപടിക്രമങ്ങള്‍ നിയന്ത്രിച്ചു.

സംഘടനയുടെ കഴിഞ്ഞ കാലത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍, വി പി കെ മുഹമ്മദ് (ജനറല്‍) അബ്ദുല്ല രണ്ടത്താണി (സംഘടന) നജ്മുദ്ധീന്‍ (വിസ്ഡം) അബ്ദുറഹീം സഖാഫി (ട്രയിനിംഗ്) ഫൈസല്‍ കൊല്ലം (സ്റ്റുഡന്‍സ്) ഷഹീന്‍ അഴിയൂര്‍ (രിസാല) അഷറഫ് മങ്കര (ഫിനാന്‍സ്) അവതരിപ്പിക്കുകയും തുടര്‍ന്ന് റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയും നടന്നു. കൗസിലില്‍ പഠനങ്ങളും ഗ്രൂപ്പു ചര്‍ച്ചകളും പ്രത്യേക സെഷനുകളിലായി സംഘടിപ്പിക്കപ്പെട്ടു. കൗസില്‍ നടപടികള്‍ക്ക് ശേഷം പുനസംഘടന പ്രക്രീയകള്‍ക്ക് റിട്ടേണിംഗ് ഓഫീസറായ ഷെറിന്‍ അഹ്മദ് നേതൃത്വം നല്‍കി.

രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) 2019 - 2021 കാലത്തേക്കുള്ള ബഹ്‌റൈന്‍ നാഷനല്‍ കമ്മിറ്റിയെ ഗള്‍ഫ് കൗസില്‍ ചെയര്‍മാന്‍ അബൂബകര്‍ അസ്ഹരി പ്രഖ്യാപിച്ചു. അബ്ദുല്ല രണ്ടത്താണി (ചെയര്‍മാന്‍) അഡ്വക്കറ്റ് ഷബീര്‍ അലി (ജനറല്‍ കവീനര്‍) ഫൈസല്‍ കൊല്ലം (സംഘടന) ഹബീബ് ഹരിപ്പാട് (ഫിനാന്‍സ്) അഷറഫ് മങ്കര (ഫിറ്റ്നസ്) ഷഹീന്‍ അഴിയൂര്‍ (രിസാല) ജാഫര്‍ പട്ടാമ്പി (വിസ്ഡം) റഷീദ് തെല (കലാലയം) ഫൈസല്‍ അലനല്ലൂര്‍ (സ്റ്റുഡന്‍സ്) ബഷീര്‍ ക്ലാരി (ട്രയിനിംഗ്) ഷിഹബ് പരപ്പ (മീഡിയ) എിവരെ വിവിധ സമിതികളുടെ കവീനര്‍മാരായും തിരഞ്ഞെടുത്തു. 17 അംഗ എക്സിക്യുട്ടിവിനെയും, അബ്ദുറഹീം സഖാഫി, വി പി കെ മുഹമ്മദ് എിവരെ ജി സി കൗസിലേഴ്സായും തിരഞ്ഞെടുത്തു.

ബഹ്‌റൈന്‍ നാഷനല്‍ ചെയര്‍മാനായിരുന്ന അബ്ദുറഹീം, കവീനര്‍ വി പി കെ മുഹമ്മദ്, സുനീര്‍ നിലമ്പൂര്‍, നജ്മുദ്ധീന്‍, അബ്ദുല്ല രണ്ടത്താണി എിവര്‍ കൗന്‍സിലിനു നേതൃത്വം നല്‍കി.

SHARE THIS

Author:

0 التعليقات: