Thursday, 17 October 2019

ദാറുല്‍ ഇഹ്‌സാന്‍ മീലാദ് റാലി: സ്വാഗതസംഘമായി


ബദിയഡുക്ക: ദാറുല്‍ ഇഹ്‌സാന്‍ മീലാദ് റാലി & ഹുബ്ബുറസുല്‍ കോണ്‍ഫറന്‍സിന് സ്വാഗതസംഘമായി 

 ഉപദേശക സമിതി: സയ്യിദ് യുപിഎസ് തങ്ങള്‍ അറ്‌ളട്ക്ക, സയ്യിദ് പഞ്ചിക്കല്‍ തങ്ങള്‍, സയ്യിദ് കണ്ണവം തങ്ങള്‍, ബി .എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, ഇബ്രാഹിം സഖാഫി കര്‍ണൂര്‍, വാഹിദ് സഖാഫി, മമ്മുഞ്ഞി ഹാജി മാവിനക്കട്ട, ജി എസ് അബ്ദുല്‍ ഖാദര്‍ സഅദി,  വടകര മുഹമ്മദ് ഹാജി.

 ചെയര്‍മാന്‍:  സിദ്ദീഖ് ഹനീഫി അന്നടുക്ക. വൈസ് ചെയര്‍മാന്‍: 
അബ്ദുല്‍ കാദര്‍ ഹാജി കൊല്ല്യം, എ.കെ.സഖാഫി കന്യാന, കണ്‍വീനര്‍
 അബ്ദുല്ല സഅദി തുപ്പക്കല്‍.
 ജോയിന്റ് കന്‍വീണര്‍: നിയാസ് ചേര്‍ലടക്ക, ഇഖ്ബാല്‍ ആലം ഗോള്‍.        ഹസൈനാര്‍ മിസ്ബാഹി പരപ്പ.
ട്രഷറര്‍: അബ്ദുല്ല ഹാജി കണ്ടിഗെ.  മീഡിയ: ഹാഫിള് എന്‍.കെ.എം ബെളിഞ്ച (ചെയര്‍മാന്‍), ജഹ്ഫര്‍ ഹിമമി  (കന്‍വീണര്‍), അഷ്‌റഫ് സഖാഫി ഷേണി
ഉനൈസ് നെല്ലിക്കട്ട, ജഹ്ഫര്‍ ഹിമമി കനിയാള, ജംഷീദ് ചെടക്കല്‍

 പ്രചരണം: ഫൈസല്‍ സൈനി പെരഡാള (ചെയര്‍മാന്‍), സാബിത് ബി എസ് (കന്‍വീണര്‍)
റിഷാദ് സഖാഫി നെല്ലികട്ട
അക്ബറലി സഅദി
അബ്ദുറഹ്മാന്‍ സഖാഫി പൂത്തപ്പലം

 ലൈറ്റ് & സൗണ്ട്:  ഇബ്റാഹീം സിദ്ധീഖി (ചെയര്‍മാന്‍), അബൂബക്കര്‍ മൗലവി പിലാങ്കട്ട (കണ്‍).
 സാമ്പത്തികം: ബഷീര്‍ സഖാഫി കൊല്ല്യം (ചെയര്‍), ഹനീഫ് സഖാഫി പിലാങ്കട്ട (കണ്‍). സിദ്ധീഖ് ഹാജി പൂത്തപ്പലം, അബൂബക്കര്‍ സഅദി നെക്രാജെ. റിയാസ് ഹനിഫി പേറഡാല. ശിഹാബുദ്ധീന്‍ പുണ്ടൂര്‍

 സ്റ്റേജ്: ശരീഫ് ഹാജി മാവിനക്കട്ട (ചെയര്‍), കെ എന്‍ ഇബ്രാഹിം മാവിനകട്ട (കണ്‍)
എസ് മുഹമ്മദ് മുസ്ലിയാര്‍. അബ്ദുല്ല മുസ്ലിയാര്‍ കുദിങ്കിള. മുഹമ്മദ് കുഞ്ഞി ആലംകോള്‍, ഹസന്‍ ഹിമമി ബാറട്ക്ക.

 ഫുഡ്: അസീസ് കൊല്ല്യം (ചെയര്‍), അബ്ദുറഹ്മാന്‍ കൊല്ല്യം, ഷാഫി ബീജന്തടുക്ക (കണ്‍വീനര്), മുഹമ്മദ് ബെളിഞ്ച അജ്മിര് ഫക്രുദ്ദിന് ബാറട്ക്ക
 ഗ്രൗണ്ട്: സാബിത് ബാറട്ക്ക (ചെയര്‍), അല്‍ത്താഫ് മാവിനകട്ട (കണ്‍), കബീര്‍ ചെടക്കല്‍, ദാവൂദ് പഞ്ചിക്കല്‍, സമദ് ചെടക്കല്‍, ശിഹാബ് ഇഹ്സാന്‍
 ലീഗല്‍:  ഉമര്‍ അന്നട്ക്ക, ഷമീര്‍ ബാറട്ക്ക, ഫൈസല്‍ നെല്ലിക്കട്ട.
 വളണ്ടിയര്‍: ഉമര്‍ നാരമ്പാടി (ചെയര്‍), റസൂദ് നെക്രാജ (കണ്‍), ഷമ്മാസ് കൊല്ല്യം, സവാദ് ബാറട്ക്ക, സല്‍മാന്‍ ബീജന്തടുക്ക


SHARE THIS

Author:

0 التعليقات: