Thursday, 24 October 2019

അരൂര്‍ അവസാന റൗണ്ടിലേക്ക്; ഷാനിമോള്‍ ഉസ്മാന്‍ ജയത്തിലേക്ക്

അരൂര്‍ : അവസാന റൗണ്ട് വോട്ടെടുപ്പില്‍ ഷാനിമോള്‍ ഉസ്മാന്‍ ജയത്തിലേക്ക്. 1876 വോട്ടിന്റെ നേരിയ ഭൂരിപക്ഷമാണ് ഷാനിമോള്‍ ഉസ്മാന്‍ ഇപ്പോഴുള്ളത്. സാങ്കേതിക കാരണങ്ങളാല്‍ മൂന്ന് വോട്ടിങ് മെഷീനുകള്‍ ഉദ്യോഗസ്ഥര്‍ മാറ്റിവെച്ചിരിക്കുന്നതിനാല്‍ വോട്ടെണ്ണല്‍ പൂര്‍ണമായും പുറത്തുവര്‍ന്നിട്ടില്ല.

ഒടുവില്‍ വിവരം കിട്ടുമ്‌ബോള്‍ ഷാനിമോള്‍ ഉസ്മാന് 1876 വോട്ടിന്റെ ലീഡാണ് ഇപ്പോള്‍ ഷാനിമോളിന് ലഭിച്ചിരിക്കുന്നത്.


SHARE THIS

Author:

0 التعليقات: