Thursday, 10 October 2019

ദാറുല്‍ ഇഹ്‌സാന്‍ ജല്‍സത്തുല്‍ ബദ്‌രിയ്യ വെള്ളിയാഴ്ച

ബദിയഡുക്ക: ഹസനാബാദ് ദാറുല്‍ ഇഹ്‌സാന്‍ മാസംതോറും സംഘടിപ്പിക്കുന്ന ജല്‍സത്തുല്‍ ബദ് രിയ്യയും ചിത്താരി ഉസ്താദ്, എ കെ ഉസ്താദ്, ആലംപാടി ഉസ്താദ് അനുസ്മരണവും വെള്ളിയാഴ്ച രാത്രി 7 മണിക്ക് നടക്കും. 

യു പി എസ് തങ്ങള്‍ അര്‍ളടുക്ക അധ്യക്ഷത വഹിക്കും. അബ്ദുല്‍ ഖാദിര്‍ ആറ്റക്കോയ തങ്ങള്‍ ആലൂര്‍ ഉദ്ഘാടനം നിര്‍വഹിക്കും. അബ്ദുല്‍ സലാം ഇര്‍ഫാനി ചിയ്യൂര്‍ മുഖ്യ പ്രഭാഷണം നടത്തും. സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ അഹ്ദല്‍ തങ്ങള്‍ കണ്ണവം നേതൃത്വം നല്‍കും. ബഷീര്‍ സഖാഫി കൊല്യം സ്വാഗതം പറയും


SHARE THIS

Author:

0 التعليقات: