Saturday, 12 October 2019

ദാറുല്‍ ഇഹ്‌സാന്‍ ജല്‍സത്തുല്‍ ബദ്‌രിയ്യ സമാപിച്ചു

ബദിയഡുക്ക: ഹസനാബാദ് ദാറുല്‍ ഇഹ്‌സാന്‍  ജല്‍സത്തുല്‍ ബദ്രിയ്യയും ചിത്താരി ഉസ്താദ് , എ കെ ഉസ്താദ്, ആലംപാടി ഉസ്താദ് അനുസ്മരണവും സമാപിച്ചു. യു പി എസ് തങ്ങള്‍ അര്‍ളടുക്ക അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഖാദിര്‍ ആറ്റക്കോയ തങ്ങള്‍ ആലൂര്‍ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. 

അബ്ദുല്‍ സലാം ഇര്‍ഫാനി ചിയ്യൂര്‍ മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ അഹ്ദല്‍ തങ്ങള്‍ കണ്ണവം നേതൃത്വം നല്‍കി. ബഷീര്‍ സഖാഫി കൊല്യം സ്വാഗതം പറഞ്ഞു.


SHARE THIS

Author:

0 التعليقات: