Saturday, 12 October 2019

ദാറുല്‍ ഇഹ്‌സാന്‍ മീലാദ് റാലി നവംബര്‍ ഒന്നിന്

ഹസനാബാദ്: ബദിയഡുക്ക ദാറുല്‍ ഇഹ്‌സാന്‍ വമ്പിച്ച മീലാദ് റാലി നവംബര്‍ ഒന്നിന് ബദിയഡുക്ക ടൗണില്‍ വെച്ച് നടത്താന്‍ ദാറുല്‍ ഇഹ്‌സാന്‍ കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചു. 

യു പി അലവി കോയ തങ്ങള്‍ അല്‍ ജിഫ്രി അധ്യക്ഷത വഹിച്ചു.സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ അല്‍ അഹ്ദല്‍ തങ്ങള്‍ കണ്ണവം ഉല്‍ഘാടനം ചെയ്തു. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ബഷീര്‍ സഖാഫി കൊല്യം, കെ എച്ച് അബ്ദുല്ല മാസ്റ്റര്‍, ഇബ്‌റാഹീം സഖാഫി കര്‍ണൂര്‍, ഉമര്‍ അന്നടുക്ക തുടങ്ങിയവര്‍ സംബന്ധിച്ചു.


SHARE THIS

Author:

0 التعليقات: