Thursday, 10 October 2019

മയ്യിത്ത് നിസ്‌കരിക്കുക

പുത്തിഗെ: മുഹിമ്മാത്ത് തഹ്ഫീളുല്‍ ഖുര്‍ആന്‍ സ്ഥാപനത്തിലെ മുദരിസ് ഹാഫിള് മുസ്ഥഫ മഹ്‌ളരി ബെളിഞ്ചയുടെ പിതാവ് നടുക്കുന്ന് അബ്ദുല്‍ ഖാദിര്‍ ബെളിഞ്ച എന്നവരുടെ പേരില്‍ മയ്യിത്ത് നിസ്‌കരിക്കാന്‍ മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അഭ്യര്‍ത്ഥിച്ചു.




SHARE THIS

Author:

0 التعليقات: