Thursday, 17 October 2019

മയ്യിത്ത് നിസ്‌കരിക്കുക

കഴിഞ്ഞ ദിവസം മരണപ്പെട്ട അബ്ദുള്ള ഊജംപദവ്, മുങ്ങി മരിച്ച എസ് എസ് എഫ് യൂണിറ്റ് സെക്രട്ടറി സിദ്ധീഖ് ചള്ളങ്കായം,  അബ്ദുല്‍ ഖാദിര്‍  മൊഗ്രാല്‍ കടവത്ത്, വാഹനാപകടത്തില്‍ മരണപ്പെട്ട മിത്തൂരിലെ അബ്ദുല്‍ മജീദ്, മുഹമ്മദ് സ്വാദിഖ്, സുനൈന, എന്നിവരുടെ പേരില്‍ മയ്യിത്ത് നിസ്‌കരിക്കാന്‍ മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അഭ്യര്‍ത്ഥിച്ചു.




SHARE THIS

Author:

0 التعليقات: