Saturday, 5 October 2019

കുമ്പള ഉപജില്ല കബഡി മത്സരം: ജി.എച്ച്.എസ്.എസ് അംഗടിമുഗര്‍ ജേതാക്കള്‍

അംഗടിമുഗര്‍: മുള്ളേരിയയില്‍ നടന്ന കുമ്പള ഉപജില്ല സ്‌കൂള്‍ കബഡി മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അംഗടിമുഗര്‍ ജേതാക്കളായി. ഫൈനലില്‍ കാറഡുക്ക സ്‌കൂളിനെയാണ് പരാജയപെടുത്തിയത്.


SHARE THIS

Author:

0 التعليقات: