Thursday, 17 October 2019

മാര്‍ക്ക് ദാന വിവാദം: ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: എം ജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വൈസ് ചാന്‍സലറോട് റിപ്പോര്‍ട്ട് തേടി.

മാര്‍ക്ക് ദാന ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവും മന്ത്രി ജലീലും തമ്മില്‍ വാക്യുദ്ധം തുടരുന്നതിനിടെയാണ് ഗവര്‍ണറുടെ ഇടപെടല്‍.



SHARE THIS

Author:

0 التعليقات: