Thursday, 3 October 2019

കലന്തര്‍ മസ്താന്‍ റഹ്മാനി അല്‍ ഖാദിരിയ്യ 7 മത് ഉറൂസ് മുബാറക്ക്

തെങ്കാശി: തമിഴ്‌നാട് സുന്നി കൈരളിയുടെ ആത്മീയ നേതൃത്വവും ഖാദിരിയ്യ ത്വരിഖത്തിന്റെ ശൈഖും നാല് പതിറ്റാണ്ട് ഇന്ത്യയിലെ പുരാതന കലാലയമായ 'മഹ്‌ളറത്തുല്‍ ഖാദിരിയ്യ അറബിക് കോളേജിന്റെ പ്രിന്‍സിപ്പാളുമായിരുന്ന ശൈഖുനാ കലന്തര്‍ മസ്താന്‍ റഹ്മാനി അല്‍ ഖാദിരിയ്(റ)ന്റെ 7 മത് ഉറൂസ് മുബാറക്ക്  2019 ഒക്ടോബര്‍ 5,6, തിയതികളില്‍ തെങ്കാശി കടയനല്ലൂര്‍ ,പുതുപ്പള്ളി ശൈഖ് മസ്ജിദില്‍ നടക്കും. 

അഞ്ചിനു രാവിലെ സുബഹി നിസകാരനന്തരം മഖാം സിയാറത്ത്, ഖത്ത്മുല്‍ ഖുര്‍ആന്‍, സമ്പൂര്‍ണ്ണ ശിഷ്യ സംഗമം (മഹ്‌ളരി സംഗമം) മഹ്‌ളറത്തുല്‍ ബദ്‌രിയ്യ മജ്‌ലിസ്, സയ്യിദ് ലക്ഷദ്വീപ് തങ്ങള്‍ നേത്യത്വം നല്‍കും. 

ആറിനു രാവിലെ 7 മണിക്ക് ബുര്‍ദ്ദാ മജ്‌ലിസ്, സാദാത്ത് സംഗമം, അനുസ്മരണ മഹാസമ്മേളനം ദുആ മജ്‌ലിസിന് ശ്രിലങ്ക, മലോഷ്യ, സിങ്കപ്പൂര്‍, തുടങ്ങി വിവിധ രാജ്യങ്ങളിലെ സയ്യിദന്‍മാര്‍ പണ്ഡിത ശ്രേഷ്ടര്‍ പങ്കെുക്കും.


SHARE THIS

Author:

0 التعليقات: