Saturday, 12 October 2019

കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ്ണവേട്ട പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് 28.15 ലക്ഷം രൂപ വിലവരും

കണ്ണൂര്‍: അബുദാബിയില്‍ നിന്നെത്തിയ ഗോ എയര്‍ വിമാനത്തില്‍ വന്നിറങ്ങിയ കാസര്‍ക്കോട് സ്വദേശിയില്‍ നിന്നും സ്വര്‍ണ്ണം പിടികൂടി. 782 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്. പള്ളിക്കര സ്വദേശിയായ യുവാവിനെയാണ് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. 28.15 ലക്ഷം രൂപ വിലവരും പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്. മട്ടന്നൂര്‍ എയര്‍പോര്‍ട്ട് പ്രവര്‍ത്തനമാരംഭിച്ചതുമുതല്‍ 36 തവണയാണ് സ്വര്‍ണ്ണം പിടികൂടിയത്.


SHARE THIS

Author:

0 التعليقات: