Thursday, 10 October 2019

കേരള മുസ്ലിം ജമാഅത്ത് സ്ഥാപകദിനം ആചരിച്ചു

പുത്തിഗെ: കേരള മുസ്ലിം ജമാഅത്ത് നാലാം സ്ഥാപകദിനം പുത്തിഗെ മുഹിമ്മാത്തില്‍ ആചരിച്ചു. 
മുഹിമ്മാത്ത് കേന്ദ്രകമ്മിറ്റിയംഗം സി.എന്‍. അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തി. 
ഉമര്‍ സഖാഫി കര്‍ണൂറിന്റെ അധ്യക്ഷതയില്‍ അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹാമിദുല്‍ അന്‍വര്‍ അഹ്ദല്‍, അബ്ബാസ് സഖാഫി, അബ്ദുര്‍റഹ്മാന്‍ സഖാഫി ചിപ്പാര്‍, സലാഹുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 


SHARE THIS

Author:

0 التعليقات: