Friday, 11 October 2019

കുമ്പളയില്‍ ഷട്ടര്‍ കുത്തിത്തുറന്ന് അഞ്ചോളം സ്ഥാപനങ്ങളില്‍ കവര്‍ച്ച

കുമ്പള: കുമ്പളയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപക മോഷണം. കുമ്പള ടൗണിലെ നാല് കടകളിലാണ്  വ്യാഴാഴ്ച രാത്രി മോഷണം നടന്നത്. ഫ്രണ്ട് ലൈന്‍ പ്രിന്റേഴ്സ, കുമ്പള മെഡിക്കല്‍സ്, ഭാരത്ത് കോള്‍ഡ് ഹ്യുസ്,സലൂണ്‍ തുടങ്ങിയ സ്ഥാപനങ്ങളിലാണ്  മോഷ്ടാക്കള്‍ പൂട്ട് പൊളിച്ച് അകത്ത് കടന്ന് മോഷണം നടത്തിയത്. വ്യാപാരി ഭാരവാഹികള്‍ കുമ്പള പോലീസില്‍ പരാതി നല്‍കി.


SHARE THIS

Author:

0 التعليقات: