Tuesday, 8 October 2019

മജ്‌ലിസുദഅവത്തില്‍ ഇസ്ലാമിയ്യക്ക് നവ സാരഥികള്‍

ചെമ്പരിക്ക: ശൈഖുന എന്‍ എം ഉസ്താദിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ മജ്‌ലിസുദഅവത്തില്‍ ഇസ്ലാമിയ്യക്ക് പുതിയ
ഭാരവാഹികളെ തെരഞ്ഞെടുത്തു.



പ്രസിഡന്റ്: സയ്യിദ് സൈദലവി തങ്ങള്‍ ചെട്ടുംകുഴി, വൈസ് പ്രസിഡന്റ്: മുഹ്യദ്ധീന്‍ കാമില്‍ സഖാഫി തോക്കെ, ഹസന്‍ അഫ്‌ളല്‍ സഅദി മള്ഹര്‍, ജനറല്‍ സെക്രട്ടറി: എം ജമാലുദ്ധീന്‍ സഖാഫി പെര്‍വാഡ്, ജോയിന്‍ സെക്രട്ടറി: അബ്ദുല്‍ ലത്വീഫ് കാമില്‍ സഖാഫി, ഉമറുല്‍ ഫാറൂഖ് മിസ്ബാഹി, അലി അഹ്മദ് സഅദി ജോക്കട്ട, ഫൈനാന്‍സ് സെക്രട്ടറി:  അബൂബക്കര്‍ മദനി തോട്ടാല്‍ എന്നിവരെ തെരഞ്ഞെടുത്തു.

SHARE THIS

Author:

0 التعليقات: