Thursday, 24 October 2019

മലപ്പുറത്ത് ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു

മലപ്പുറം: താനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. താനൂര്‍ അഞ്ചുടി സ്വദേശി ഇസഹാഖാണ് കൊല്ലപ്പെട്ടത്.


കൊലപാതകത്തിന് പിന്നില്‍ സിപിഎം ആണെന്ന് മുസ്ലിം ലീഗ് ആരോപിച്ചു.



SHARE THIS

Author:

0 التعليقات: