Tuesday, 29 October 2019

നബിദിനം നവംബര്‍ 10 ഞായറാഴ്ച

കോഴിക്കോട്: സഫര്‍ 29 (ഇന്ന്) റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് റബീഉല്‍ അവ്വല്‍ ഒന്നും അതനുസരിച്ച് നബിദിനം (റബീഉല്‍ അവ്വല്‍ 12) നവംബര്‍ പത്ത് ഞായറാഴ്ച്ചയുമായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ സയ്യിദ് ളിയാഉല്‍ മുസ്ഥഫ മാട്ടൂല്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ബുഖാരി എന്നിവര്‍ അറിയിച്ചു.


SHARE THIS

Author:

0 التعليقات: