Thursday, 10 October 2019

നൂറ് രൂപ സ്‌കീം; രണ്ടാം ഗഡു വിഹിതം കൈമാറി

പുത്തിഗെ: മുഹിമ്മാത്തിന്റെ മുന്നേറ്റ പ്രവര്‍ത്തനങ്ങളില്‍ എല്ലാവര്‍ക്കും ഭാഗമാകാന്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ അവസാനമായി നിര്‍ദ്ദേശിച്ച നൂറ് രൂപ സ്‌കീമില്‍ മുഹിമ്മാത്ത് പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ഹാഫിളുകള്‍ മുഖേനേ അംഗമായവരുടെ രണ്ടാം ഗഡു വിഹിതം ഹാഫിള് അബ്ദുല്‍ മജീദ് സഖാഫി പള്ളപ്പാടി, ഹാഫിള് അഷ്റഫ് സഖാഫി കക്കിഞ്ച, ഹാഫിള് റാഷിദ് ഇര്‍ഫാനി തൈര എന്നിവര്‍ മുഹിമ്മാത്ത് ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ന്നൂറിന് കൈമാറി. 


SHARE THIS

Author:

0 التعليقات: