Friday, 11 October 2019

പ്രഖ്യാപനമായി; മുഹിമ്മാത്ത് മീലാദ് വിളംബര റാലി ഒക്ടോബര്‍ 29 ന്

പുത്തിഗെ: മുഹിമ്മാത്ത് മദ്ഹുര്‍റസൂല്‍ ഫൗണ്ടേഷന്റെ ഭാഗമായി നടത്തുന്ന മീലാദ് വിളംബര റാലി കാസര്‍കോട് നടക്കും.      

ഇത് സംബന്ധമായി വെള്ളിയാഴ്ച കാസര്‍കോട് സുന്നി സെന്ററില്‍ ചേര്‍ന്ന യോഗം ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി ഉദ്ഘാടനം ചെയ്തു.     

യോഗത്തില്‍ റാലിയുടെ നടത്തിപ്പിന് വേണ്ടിയുള്ള സംഘാടക സമിതി ഭാരവാഹികളെ തെരഞ്ഞെടുത്തു.   
      
ചെയര്‍മാന്‍: ഇത്തിഹാദ് മുഹമ്മദ് ഹാജി, ജനറല്‍ കണ്‍വീനര്‍: മുഹമ്മദ് ടിപ്പുനഗര്‍, ട്രഷറര്‍: ജബ്ബാര്‍ ഹാജി, വൈസ് ചെയര്‍മാന്‍മാര്‍: അബ്ബാസ് സഖാഫി മണ്ഠമ, അബ്ബാസ് സഖാഫി ചേരൂര്‍, മന്‍സൂര്‍ മൗലവി, അബ്ദുല്‍ റഹ്മാന്‍ മുട്ടത്തോടി, മുനീര്‍ സഅദി, ജോയിന്‍ കണ്‍വീനര്‍മാര്‍: സുബൈര്‍, താഹിര്‍ ഹാജി, അബ്ദുര്‍റഹ്മാന്‍ എസ് എ, നാഷണല്‍ അബ്ദുല്ല, അശ്റഫ് തെരുവത്ത്, സിറാജുദ്ധീന്‍ കുണിയ, റസാഖ് സഖാഫി കോട്ടക്കുന്ന് എന്നിവരെ തെരഞ്ഞെടുത്തു.


SHARE THIS

Author:

0 التعليقات: