ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് ബുധനാഴ്ച

മുംബൈ: ഗാന്ധി ജയന്തി ദിനത്തിനോടനുബന്ധിച്ച് എസ് എസ് എഫ് മുംബൈ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ കൂട്ടായ്മ ബുധനാഴ്ച രാവിലെ ഏഴു മണിക്ക്  ഗേറ്റ് വേ ഓഫ് ഇന്ത്യക്ക് സമീപം നടക്കും. ജില്ലാ ജനറല്‍ സെക്രട്ടറി അശ്‌റഫ് നീര്‍ച്ചാല്‍ പ്രമേയ പ്രഭാഷണം നടത്തും

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍