Sunday, 6 October 2019

മഹ്‌ളറതുല്‍ ബദ്‌രിയ്യ ഇന്ന്

ഡോംഗ്രി: എസ് വൈ എസ്, എസ് എസ് എഫ്  മുംബൈ കമ്മിറ്റി സംഘടിപ്പിക്കുന്ന മാസാന്ത  മഹ്‌ളറത്തുല്‍ ബദരിയ്യ  മജ്‌ലിസ് ഇന്ന് (ഞായറാഴ്ച) രാത്രി ഒമ്പത് മണിക്ക് ഡോംഗ്രി  മര്‍കസ് ഹാളില്‍ വെച്ച് നടക്കും. അബ്ദുല്ല സഖാഫി ചപ്പാരപ്പടവിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന പരിപാടിയില്‍ ഇബ്രാഹിം സുഹരി മജ്‌ലിസിന് നേതൃത്വം നല്‍കും. മഹാരാഷ്ട്ര സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് ഇസ്മായില്‍ അംജദി  മുഖ്യ പ്രഭാഷണം നടത്തും. ഹസന്‍ അംജദി, സാലിഹ് സഖാഫി, സമദ് മുഈനി, ഖാലിദ് മൗലവി ആശംസ പ്രസംഗം നടത്തും


SHARE THIS

Author:

0 التعليقات: