Wednesday, 2 October 2019

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊട്ടോടി സ്വദേശി മരിച്ചു

കാഞ്ഞങ്ങാട്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊട്ടോടി മാവുങ്കാലിലെ ഗുരുദാസ് (50) മരണപ്പെട്ടു. മൂന്ന് ദിവസം മുന്‍പ് ഗുരുപുരത്താണ് അപകടം ഉണ്ടായത്. ബുള്ളറ്റും, സ്വകാര്യ ബസും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുദാസ് കണ്ണൂര്‍ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്
ഭാര്യ: പ്രീതി മക്കള്‍: ഗായത്രി, ശ്വേതകല്ല്യാണി.


SHARE THIS

Author:

0 التعليقات: