എരോലിലെ കെണിയന്‍ മുഹമ്മദ് കുഞ്ഞി നിര്യാതനായി

ഉദുമ: എരോലിലെ കെണിയന്‍ മുഹമ്മദ് കുഞ്ഞി (80) നിര്യാതനായി. പരേതരായ പാലക്കുന്നില്‍ അബൂബക്കറിന്റെയും പൈക്കത്ത് വളപ്പില്‍ ഖദീജയുടെയും മകനാണ്. ഭാര്യമാര്‍: സുഹറാബി, ആയിഷ.

മക്കള്‍: മഷ്ഹൂദ്, സുമയ്യ. ഗാലിബ്. മരുമകന്‍: ഷഹനവാസ് മദനി. സഹോദരങ്ങള്‍: ബീഫാത്തിമ, മറിയകുഞ്ഞി, ആച്ചിബി, നഫീസ, ദൈനബി, പരേതരായ അബ്ദുള്‍റഹിമാന്‍, അബ്ദുല്ല. 

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍