Saturday, 12 October 2019

കളനാട് ജമാഅത്ത് മുന്‍ മുഅദ്ദീന്‍ കെ.എം. മുഹ് യിദ്ദീന്‍ മുസ്ലിയാര്‍ നിര്യാതനായി

കളനാട്:  സഅദിയ്യ അലുംനി കാര്യദര്‍ശിയും സഅദിയ്യ ഷാര്‍ജ കമ്മിറ്റിയുടെ ജനറല്‍ സെക്രെട്ടറിയുമായ താജുദ്ധീന്‍ ഉദുമയുടെ പിതാവും കളനാട് ജമാഅത്തില്‍ ദീര്‍ഘകാലം മുഅദ്ദിനുമായിരുന്ന അരമങ്ങാനത്തെ കെ എം മൊയ്തീന്‍ മുസ്ലിയാര്‍(86) നിര്യാതനായി. ഭാര്യ: പരേതയായ ഹലീമ. മറ്റു മക്കള്‍: ദാവൂദ് (അധ്യാപകന്‍), ആഇശ, അബ്ദുല്ല, അബ്ദുല്‍ ഖാദിര്‍ (മുഅല്ലിം), മഹ്മൂദ് (മുഅല്ലിം), മറിയം, ഖദീജ.

മരുമക്കള്‍: മുഹമ്മദ് (എളിഞ്ച), ആയിശ (മുക്കുന്നോത്ത്), സുബൈദ (ഉദിനൂര്‍), ആയിശ (ഉപ്പള), അബൂബക്കര്‍ (ആലംപാടി), ആഇശ (മിയാപദവ്). സഹോദരങ്ങള്‍: ഖദീജ തൈവളപ്പില്‍, പരേതരായ അബ്ദുല്ല, ആഇശ. 


SHARE THIS

Author:

0 التعليقات: